സാ യുടെ കോട്ടയം ജില്ലാ ഘടകത്തിന്റെ വിശേഷാൽ പൊതുയോഗം 2022 മാർച്ച് 06 ന് (ഞായർ) കോട്ടയം സുവർണ്ണ ആഡിറ്റോറിയത്തിൽ ബഹു.കോട്ടയം MLA ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ 𝗦𝗔𝗔 𝗞𝗘𝗥𝗔𝗟𝗔 യുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ നവീകരിച്ച പതിപ്പിന്റെ ഉദ്ഘാടനകർമ്മം കോട്ടയം സാ യുടെ രക്ഷാധികാരിയും സുപ്രസിദ്ധ ചലച്ചിത പിന്നണിഗായികയുമായ Dr. വൈക്കം വിജയലക്ഷ്മി നിർവ്വഹിക്കുകയും ചെയ്തു.
VAIKOM VIJAYALAKSHMI
[Patron]
JUSTIN BABU
[State Executive]
PRAKASH PERUNNA
[State Executive]
VAZHOOR SABU
[President]
SHAMEEL KOTTAYAM
[Secretary]
SHIBU K DOMINIC
[Treasurer]
SANU A.C
[Vice.President]
AMBILI RAJEEV
[Vice.President]
ABHILASH M.B
[Joint Secretary]
SOLI
[Joint Secretary]
SHIBULAL
[Joint Treasurer]
BIJO JOY
[PRO]
Inauguration Function
തുടർന്ന് സംസ്ഥാന പ്രസിഡണ്ട് ശ്രീ. അനിൽ ശ്രീരംഗം, സംസ്ഥാന ജോ. സെക്രട്ടറി. സ്മിത, സംസ്ഥാന ട്രഷറർ അനുരൂപ്, ജില്ലാ പ്രസിഡണ്ട് ശ്രീ.കെ.ജി.പീറ്റർ, ജില്ലാ സെക്രട്ടറി ബിനു, ജില്ലാ ട്രഷറർ ജ്യോതിഷ് കുമാർ, ശ്രീമതി ശാലിനി നിമേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.
PREVIOUS EVENTS
കോട്ടയം ‘സാ’ യുടെ ജില്ലാ പൊതുയോഗം 2022 മാർച്ച് 06-ാം തീയതി (ഞായർ) ഉച്ചയ്ക്ക് 1.30 ന് കോട്ടയം സുവർണ്ണ ആഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു.